ഒക്കലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകന്‍ ആഞ്ഞിലിത്താനം പൂവക്കാലയില്‍ എബനേസര്‍ വില്ലയില്‍ പാസ്റ്റര്‍ പി. ജെ. മാത്യുവിന്റെ (ഐ പി സി മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരന്‍) സഹധര്‍മണിയും ഓമല്ലൂര്‍ കൈതവീട്ടില്‍ തെക്കേതില്‍ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ , 80) ഒകലഹൊമയില്‍ നിര്യാതയായി.
മക്കള്‍ : ജോണ്‍സണ്‍ മാത്യു (ബോബി OK), ബാബ്!സി (NJ), ബെറ്റി (കാനഡ) മരുമക്കള്‍ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോര്‍ജ്. കൊച്ചുമക്കള്‍ ജോയാന , രൂത്ത് , ക്രിസ്റ്റഫര്‍, ജെയ്‌സി, ജോസി, ജൊഹാന്‍, ജെയ്‌സണ്‍, സ്‌റ്റെയ്‌സി.
സംസ്കാരം ജൂലൈ 9,10 തീയതികളില്‍ ഒക്കലഹോമ ഐ പി സി ഹെബ്രോന്‍ സഭയുടെ ചുമതലയില്‍ നടത്തപ്പെടുന്നതാണ്. വെള്ളിയാഴ്ച വൈകിട്ടു 6 നും, ശനിയാഴ്ച രാവിലെ 9 30 നും www.hebronok.org ല്‍ ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതാണ്.
വാര്‍ത്ത: നിബു വെള്ളവന്താനം