ഡാളസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഇടവക അംഗവും കുമ്പനാട് താഴത്തേക്കുറ്റു പരേതരായ ടി. പി . വറുഗീസ് അന്നമ്മ വറുഗീസ് ദമ്പതികളുടെ മകനുമായ ടി.വി. തോമസ് (തങ്കച്ചന്‍73) ഡാളസില്‍ നിര്യാതനായി.
ഭാര്യ ആലിസ് റാന്നി പുളിയിലേത്ത് കുടുംബാംഗം. ഏകമകള്‍ ആഷ്ബി തോമസ്. മരുമകന്‍ ബിനോയി തോമസ്.
സാഹോദരങ്ങള്‍ : കുഞ്ഞമ്മ ജോര്‍ജ് , പരേതയായ ലില്ലി വറുഗീസ്, ടി . ജി . വറുഗീസ് .
സംസ്കാരം പിന്നീട്