മല്ലപ്പള്ളി: ചിറക്കടവില്‍ ഐസക് മേരി ദാസന്‍ (കുഞ്ഞ്- 74, മിനോലാക് പെയ്ന്‍റസ് ഉടമ) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ:റീത്താമ്മ എടത്വ വള്ളപ്പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍:മിനോ,ജിയോ(ഇരുവരും കാനഡ), റോസ് മേരി (അയര്‍ലന്‍ഡ്), ജൂബി( അബുദാബി).മരുമക്കള്‍:ഗ്രേസ്,ലിന്‍സി, പോള്‍, ഷാന്‍.
പരേതന്‍ മല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി, മല്ലപ്പള്ളി കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ സെക്രട്ടറി, മല്ലപ്പള്ളി യൂണിറ്റ് വിന്‍സെന്‍റ് ഡി പോള്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.