Friday, October 11, 2024

HomeObituaryഹ്യുസ്റ്റണ്‍ മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലയ്ക്കാട്ടിന്റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് (79)

ഹ്യുസ്റ്റണ്‍ മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലയ്ക്കാട്ടിന്റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് (79)

spot_img
spot_img

ഹ്യുസ്റ്റണ്‍ മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലയ്ക്കാട്ടിന്റെ മാതാവും, കുറുമുള്ളൂര്‍ ഫിലിപ്പ് ഇലയ്ക്കാട്ടിന്റെ ഭാര്യയുമായ ഏലിയാമ്മ ഫിലിപ്പ് (79) നിര്യാതയായി.

പരേത ഞീഴൂര്‍ തേവരമറ്റത്തില്‍ കുടുംബാംഗമാണ്. നോര്‍ത്ത് ചിക്കാഗോ വി.എ ഹോസ്പിറ്റലില്‍ ഇരുപതു വര്‍ഷത്തിലേറെ സേവനം ചെയ്തശേഷം നാട്ടില്‍ വിശ്രമജിവിതത്തിലായിരുന്നു.

റെയ്‌സണ്‍ (ഹൂസ്റ്റണ്‍). മറ്റൊരു പുത്രനാണ്. മരുമക്കള്‍: ടിനാ (ചെമ്മഴിക്കാട്, വെളിയനാട്), സ്വെന്യാ (ഇടപ്പാറ, ഞീഴൂര്‍).
കൊച്ചുമക്കള്‍: ലെഹ്, കെയ്റ്റ്‌ലിന്‍, നോഹ, ഹന്നാ.

ജൂലൈ 21-ന് ബുധനാഴ്ച വൈകിട്ട് ഏഴിനു സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ ശുശ്രൂഷകള്‍ നടക്കും.

സംസ്കാരം ജൂലൈ 25-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments