Tuesday, June 25, 2024

HomeObituaryപുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92) ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92) ഹൂസ്റ്റണ്‍

spot_img
spot_img

ജോയി തുമ്പമണ്‍

ഹൂസ്റ്റണ്‍: പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ ,എന്‍ പി എബ്രഹാം (92) ജൂലൈ 21 നു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ദീര്‍ഘകാലങ്ങള്‍ ഇടയാറന്മുള മൊട്ടക്കല്‍ ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ ചില നാളുകള്‍ മകളോടൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം.

മെമ്മോറിയല്‍ സര്‍വീസ് 25 നു (ഞായറാഴ്ച) വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രുഷ 26 നു (തിങ്കള്‍) രാവിലെ 10 മണിക്ക് സ്റ്റാഫ്‌ഫോര്‍ഡിലുള്ള ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ സാം അലക്‌സ് ഫോണ്‍ 918 428 9696 .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments