Friday, May 9, 2025

HomeObituaryഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച്ച.

ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച്ച.

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ – 85 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.

മക്കൾ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം
കൊച്ചുമക്കൾ : നിധി,സേജൻ.ദിലൻ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048)

സംസ്കാര ശുശ്രൂഷകൾ: രണ്ടാം ഭാഗ ശുശ്രൂഷ ജൂലൈ 9 ശനിയാഴ്ച രാവിലെ 9:00 മുതൽ 10:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) തുടർന്ന് ഉച്ച കഴിഞ്ഞു 1:45 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ( 2800, Hancock Drive, Austin, TX 78731) മൂന്നാം ഭാഗ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ലൈവ്സ്ട്രീം ലിങ്കുകൾ:

www.trinitymtc.org/live/

കൂടുതൽ വിവരങ്ങൾക്ക് ;

ജോജു -512 560 9952

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments