Thursday, October 17, 2024

HomeObituaryപ്രഫ. രമണി വിജയശേഖര്‍ (86) അന്തരിച്ചു

പ്രഫ. രമണി വിജയശേഖര്‍ (86) അന്തരിച്ചു

spot_img
spot_img

കൊച്ചി: വൈറ്റില അംബേലിപ്പാടം റോഡ് പഞ്ചവടി കോളനി വീട്ടുനന്പര്‍ 42ല്‍ പ്രഫ. രമണി വിജയശേഖര്‍ (86, റിട്ട. പ്രിന്‍സിപ്പല്‍ ഭാരതീദാസന്‍ വനിത കോളജ് പോണ്ടിച്ചേരി) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍. പരേത ആര്‍ട്ടിസ്റ്റ് മറ്റപ്പിള്ളി രാമന്റെ മകളാണ്. ഭര്‍ത്താവ്: പരേതനായ വിജയശേഖര്‍.

മക്കള്‍: രാജശേഖര്‍ (അമേരിക്ക), ഡോ. ചന്ദ്രശേഖര്‍ (ഇംഗ്ലണ്ട്). മരുമക്കള്‍: മീര രാജശേഖരന്‍, ആമി ചന്ദ്രശേഖര്‍. സഹോദരങ്ങള്‍: എം. ദിലീപ്കുമാര്‍, പരേതരായ ആര്‍ട്ടിസ്റ്റ് എം.ആര്‍.ഡി ദത്തന്‍, ആര്‍ട്ടിസ്റ്റ് എം.ആര്‍. ബാബുറാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments