പാലാ: ഉള്ളനാട് കൊങ്ങോല പരേതനായ കെ .റ്റി. തോമസിന്റെ ഭാര്യ മേരി തോമസ് (85) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 11 ന് ഉള്ളനാട് തിരുഹൃദയ ദേവാലയത്തില്‍.
പരേത മഞ്ഞ പ്ര വടക്കുംചേരി കുടുംബാംഗം. മക്കള്‍ : ലീന, അനീറ്റാ, വിനോദ്, സുനി. മരുമക്കള്‍ : സജി മാത്യു, ജോസഫ് ജോയ്‌സി, ഡാലി ഡാനിയേല്‍, റ്റോമി തോമസ്.