കോട്ടയം: കടുത്തുരുത്തി വല്ലന്പ്രോസന് ബനഡിക്ടൈന്‍ സന്യാസ സമൂഹാംഗവും കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ മുന്‍ മാനേജരുമായിരുന്ന ഫാ. ഷാജി പടിഞ്ഞാറേക്കുന്നേല്‍ ഒഎസ്ബി (52) ഇറ്റലിയില്‍ അന്തരിച്ചു.
സംസ്കാരം പിന്നീട് കടുത്തുരുത്തി മരിയമല ആശ്രമത്തില്‍.