Saturday, September 7, 2024

HomeObituaryആനി ജോൺസൻ ഫിലാഡൽഫിയയിൽ അന്തരിച്ചു

ആനി ജോൺസൻ ഫിലാഡൽഫിയയിൽ അന്തരിച്ചു

spot_img
spot_img

ഫിലാഡൽഫിയ:ഇടനാട് പുത്തൻകാവിൽ പരേതരായ കെ വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത) ജൂലൈ 2 നു അന്തരിച്ചു. ഭർത്താവു ജോൺസൻ ശാമുവേൽ( സജി) . മക്കൾ ജെറിൻ ജോൺസൻ, ജിതിൻ ജോൺസൻ. മരുമകൾ റിൻസി , കൊച്ചുമക്കൾ . നേഥൻ , ജെയ്ഡൻ .

ശവസംസ്കാര ശ്രുഷകൾ ജൂലൈ 5 നു രാവിലെ 9 നു ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ആഡിറ്റോറിയത്തിൽ ( 9707 Bustleton Ave, Philadelphia, PA 19115 ) നടക്കും.
ശവസംസ്കാരം 12.30 നു വില്യം പെൻ സെമെറ്റേറിയത്തിൽ ( 13041 Bustleton Ave, Philadelphia, PA 19116 ) നടക്കും
LIVE stream Link :https://www.sumodjacobphotography.com/Live

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments