Sunday, September 8, 2024

HomeObituaryഎലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

എലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

spot_img
spot_img

ന്യൂജേഴ്‌സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയില്‍ നിര്യാതയായി.സംസ്‌കാരം പിന്നീട്. മകള്‍: മേഴ്‌സി പോള്‍ (അരൂജ)

കൊച്ചുമക്കള്‍: ജോനാ, ജൊവാന, ജോവിത്ത്

സഹോദരിമാര്‍: മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍

വാര്‍ത്ത: ജോസ് മാളേയ്ക്കല്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments