Friday, October 11, 2024

HomeObituaryഫാ. ജോസഫ് ടി. മേടയിൽ അന്തരിച്ചു

ഫാ. ജോസഫ് ടി. മേടയിൽ അന്തരിച്ചു

spot_img
spot_img

മുഹമ്മ:സിഎംഎ തിരുവനന്തപുരം പ്രവിശ്യയിലെ മുഹമ്മ നസ്രത്ത് കാർമൽ ആശ്രമാംഗമായ ഫാ. ജോസഫ് ടി. മേടയിൽ (74) അന്തരിച്ചു. കർമലകുസുമം മാഗസിന്റെ ചീഫ് എഡിറ്ററായും മുഹമ്മ മദർ തെരേസാ ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു. ചമ്പക്കുളം മേടയിൽ എതിരേറ്റ് പരേതനായ തോമ്മാച്ചന്റെ മകനാണ്. സഹോദരങ്ങൾ: ഏലിയാമ്മ തോമസ് വാലയിൽ (തിരുവനന്തപുരം), ജോർജ്, ജയിംസ്, പരേതനായ തോമസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments