Wednesday, February 5, 2025

HomeObituaryമറിയാമ്മ ഐസക്ക് (99) ന്യൂജേഴ്‌സി

മറിയാമ്മ ഐസക്ക് (99) ന്യൂജേഴ്‌സി

spot_img
spot_img

ന്യൂജേഴ്‌സി: ഏഷ്യാനെറ്റിന്റെ യു.എസ്/ കാനഡ പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്തിന്റെ ഭാര്യാ മാതാവ് മറിയാമ്മ ഐസക്ക് ഓരത്തേല്‍ (99) നിര്യാതയായി.

സംസ്കാരം ഓഗസ്റ്റ് 20-നു ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍. പരേതനായ ഓരത്തേല്‍ ഐസക്ക് വര്‍ക്കിയുടെ ഭാര്യയാണ് പരേത.

മക്കള്‍ : എല്‍സി മാമ്മന്‍, ജോസഫ് ഐസക്ക്, മാത്യു O.E, മേരി ജോസ് കുറ്റിക്കാട്ട്, ബാബു ഐസക്ക്, ജെസ്സി ജോണ്‍.

മരുമക്കള്‍: മാമന്‍ ഈശോ, ജോസഫ് സഖറിയാസ്, ഫിലോമിനാ ജോസഫ്, ഡെയ്‌സി മാത്യു, ജോസ് കുറ്റിക്കാട്ട്, ഗ്രേസ് ബേബി, രാജു പള്ളത്ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments