ന്യൂറോഷലിൽ താമസിച്ചിരുന്ന പരേതനായ തോമസ് ഉമ്മന്റേയും, മോളി ഉമ്മന്റേയും മകൻ തോമസ് ഉമ്മൻ (രതീഷ് ) (40)ന്യൂ യോർക്കിൽ നിര്യാതനായി . പെപ്സികോ കമ്പനിയിൽ IT ഡിപ്പാർട്മെന്റിൽ 16 വർഷമായി ജോലിചെയ്യുന്നു .
ഭാര് : നീറ്റാ ഉമ്മൻ , മക്കൾ : നിജിൽ ഉമ്മൻ (8), നോഹ ഉമ്മൻ (3)
സഹോദരി : സൂസൻ ഉമ്മൻ ., സഹോദരി ഭർത്താവ് : ലിജോ വർഗീസ് : രാജു വർഗീസ് അങ്കിൾ ആണ് .
പൊതുദർശനം: ഓഗസ്റ്റ് 24 ചൊവ്വാഴ്ച 5 മുതൽ 9 വരെ: സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് , പോർട്ട്ചെസ്റ്റർ. (
St. George Orthodox Church,360 Irving Ave, Port Chester, NY)
സംസ്ക്കാര ശുശ്രുഷ ഓഗസ്റ്റ് 25 , 2021 ബുധനാഴ്ച രാവിലെ 9 മണി മുതൽ 11.30 വരെ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്. തുടർന്ന് സംസ്കാരം ഗ്രീൻ വുഡ് യൂണിയൻ സെമിത്തേരി (215 North Street , Rye , NY.)
കൂടുതൽ വിവരങ്ങൾക്ക് : ജോർജി വർഗീസ് (രാജു ); 914 -380 -2033, ടെറൻസൺ തോമസ് : 914 -255 -0176