Sunday, September 8, 2024

HomeObituaryകവയിത്രി ബിന്ദു ടിജിയുടെ പിതാവ് സാഹിത്യകാരന്‍ ലാസര്‍ മാഷ് അന്തരിച്ചു

കവയിത്രി ബിന്ദു ടിജിയുടെ പിതാവ് സാഹിത്യകാരന്‍ ലാസര്‍ മാഷ് അന്തരിച്ചു

spot_img
spot_img

തൃശൂര്‍: കവയിത്രി ബിന്ദു ടിജിയുടെ പിതാവ് ലാസര്‍ മാഷ് അന്തരിച്ചു.. നാടകകൃത്തും സാഹിത്യകാരനും പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായിരുന്നു.

“ദൈവ പുത്രനും മനുഷ്യാത്മാക്കളും’, “വെള്ളത്താമര’ , “വിശുദ്ധ നഗരം”, “അസംഭവ്യം”, “അതിജീവന പോരാട്ടങ്ങള്‍” എന്നീ കൃതികള്‍ രചിച്ചു. ചങ്ങനാ ശ്ശേരി ഗീഥ അവതരിപ്പിച്ച “ജ്യോതി” എന്ന എറെ ശ്രദ്ധേയമായ നാടകത്തിന്റെ രചയിതാവാണ് .

ഭാര്യ പരേതയായ അച്ചായി ടീച്ചര്‍, മക്കള്‍: ബിയാട്രീസ് ബിന്ദു (ബിന്ദു ടിജി) , ജോസഫ് അലക്‌സ് (യു എസ് എ) മരുമക്കള്‍ : ടിജി തോമസ് , സിമി.

പേരക്കുട്ടികള്‍ : മാത്യു തോമസ്, അന്ന മരിയ, ആഞ്ചലിന്‍ അലക്‌സ്.

സംസ്കാരം സെപ്റ്റംബര്‍ മൂന്ന് വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് ചിറയ്ക്കല്‍ സെന്റ് ആന്റ ണീസ് ദേവാലയത്തില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments