കലിഫോര്‍ണിയ: കിടങ്ങൂര്‍ തേക്കുംകാട്ടില്‍ ബോബന്റെ ഭാര്യ സോഫിയാമ്മ (67) അന്തരിച്ചു. സംസ്കാരം 16ന് കലിഫോര്‍ണിയയിലെ സാന്സോസ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളിയില്‍.
കൊങ്ങാണ്ടൂര്‍ പള്ളിവീട്ടില്‍ കുടുംബാംഗം. മക്കള്‍: റീനു (യുഎസ്എ), റെയ്മി (യുഎസ്എ), പരേതനായ റെനില്‍ (യുഎസ്എ). മരുമകന്: ജോയല്‍.