താമ്പാ, ഫ്ലോറിഡ :ബോബി മാത്യു കുളങ്ങര (71 )താമ്പായിൽ നിര്യാതനായി . ഭാര്യ ബ്രിജിറ്റ് (ഇടക്കോലി ഉതിരകല്ലുങ്കൽ കുടുംബാംഗം) . മക്കൾ: റോബിൻ ,റിക്കി,റോഷ്മി. മരുമക്കൾ :നീത മാക്കീൽ ,നിർമ്മൽ വിളങ്ങാട്ടുശ്ശേരി.
സഹോദരങ്ങൾ :കുഞ്ഞച്ചൻ കുളങ്ങര,കുഞ്ഞുമോൻ കുളങ്ങര ,പരേതനായ രാജു കുളങ്ങര ,ഡെയ്സി കണിയാംപറമ്പിൽ, ജെയ്ബു കുളങ്ങര,പീറ്റർ കുളങ്ങര, പോൾസൺ കുളങ്ങര .
സംസ്കാരം പിന്നീട്.