Friday, May 9, 2025

HomeObituaryഏലിയാമ്മ ജോൺ (ശാന്തമ്മ) കൊച്ചിയിൽ നിര്യാതയായി

ഏലിയാമ്മ ജോൺ (ശാന്തമ്മ) കൊച്ചിയിൽ നിര്യാതയായി

spot_img
spot_img

അടൂർ: വടക്കേടത്തുകാവ് തെക്കേവീട്ടിൽ പരേതനായ റ്റി. ഒ. ജോണിൻറെ (ജോജി) ഭാര്യ ഏലിയാമ്മ ജോൺ (ശാന്തമ്മ, 69) കൊച്ചിയിൽ നിര്യാതയായി. അയിരൂർ മേലേടത്ത് കുടുംബാംഗം ആണ്.  മലയാള സിനിമാ ഗാനരചയിതാവ് ജോ പോളിന്റെ  ഭാര്യാമാതാവാണ് പരേത. 
സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിയ്ക്ക് സ്വഭവനത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ച ശേഷം 1.30 ന് അടൂർ കണ്ണങ്കോട്‌ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം.
മക്കൾ: ധന്യ (ഡാലസ്, യുഎസ് ), സാജൻ (ദുബായ്‌).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments