Wednesday, January 15, 2025

HomeObituaryമിന്നി കാതറിന്‍ (59) ഡാലസില്‍ അന്തരിച്ചു

മിന്നി കാതറിന്‍ (59) ഡാലസില്‍ അന്തരിച്ചു

spot_img
spot_img

ഡാലസ്: തൃശൂര്‍ കാവക്കാട് പുല്‍പ്പറമ്പില്‍ മിന്നി കാതറിന്‍ (59) ഡാലസില്‍ അന്തരിച്ചു. പോള്‍ കടിച്ചീനിയുടെയും മറിയാമ്മയുടെ മകളാണ്. ഭര്‍ത്താവ്: ജ്യോതിഷ് തോമസ്. മക്കള്‍: റോസ് മേരി, റിയാന്‍ (ഇരുവരും യുഎസ്).

മൃതദേഹം ചൊവ്വാ#ഴ്ച 9നു ടോണിഷിന്റെ കല്ലൂര്‍ക്കാടുള്ള വസതിയില്‍ കൊണ്ടു വരും. 2ന് തൃശൂരിലേക്കു കൊണ്ടു പോകും. സംസ്‌കാരം ബുധന്‍ 10.30ന് തൃശൂര്‍ വ്യാകുലാ മാതാ പള്ളിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments