Saturday, October 26, 2024

HomeObituaryപെണ്ണമ്മ (86) ഹൂസ്റ്റൺ

പെണ്ണമ്മ (86) ഹൂസ്റ്റൺ

spot_img
spot_img


ഹൂസ്റ്റൺ: പയ്യാവൂർ കുന്നാംപടവിൽ പരേതനായ തോമസിന്റെ ഭാര്യ പെണ്ണമ്മ (86) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്‌കാരം പിന്നീട് ഹൂസ്റ്റണിൽ. പരേത കീഴൂർ ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: സ്റ്റീഫൻ (പയ്യാവൂർ), മോളി (പന്ന്യാൽ), ആനിയമ്മ, അലക്‌സ്, ജോയി, ഷേർലി, ലിസി, ജെസി, മിനി (എല്ലാവരും ഹൂസ്റ്റൺ). മരുമക്കൾ: ത്രേസ്യാമ്മ മന്നാകുളത്തിൽ ഉളിക്കൽ, പരേതനായ ഏബ്രഹാം തോട്ടപ്ലാക്കിൽ, ടോമി പാറശേരിൽ മാഞ്ഞൂർ, സാലി പുത്തേട്ട് നീണ്ടൂർ, ഷീല കിഴക്കേക്കാട്ടിൽ കൈപ്പുഴ, ബേബി വാഴപ്പിള്ളിൽ ഉഴവൂർ, സാബു മാപ്പിളശേരിൽ കണ്ണങ്കര, സിറിയക് കുന്നുംപുറത്ത് പയ്യാവൂർ, റോണി നെടിയുഴത്തിൽ കോട്ടയം. സഹോദരങ്ങൾ: പരേതനായ കോര, ജൂലിയ, കുര്യൻ, ലീല, മേരി, ജോസ്, ത്രേസ്യാമ്മ, സെലിൻ, ചിന്നമ്മ, തോമസ്, ഫിലോമിന (എല്ലാവരും ഹൂസ്റ്റൺ). പരേതയ്ക്ക് 21 കൊച്ചുമക്കളും, 14 കുഞ്ഞുമക്കളുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments