Friday, May 9, 2025

HomeObituaryലിനി വര്‍ഗീസ് (43) അന്തരിച്ചു

ലിനി വര്‍ഗീസ് (43) അന്തരിച്ചു

spot_img
spot_img

ആയൂര്‍: വയയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ പണ്ടകശാലയില്‍ റെജി ചാക്കോയുടെ ഭാര്യ ലിനി വര്‍ഗീസ് (43) അന്തരിച്ചു.

സംസ്‌കാരം പിന്നീട്. സൗദി അറേബ്യയിലെ അബ്ബഹ അസീര്‍ റീജിയനില്‍ ദഹറാന്‍ അല്‍ ജനൂബ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. ഉമ്മന്നൂര്‍ ലീന ഭവനില്‍ വര്‍ഗീസിന്റെയും അമ്മിണിക്കുട്ടിയുടെയും മകളാണ്. മക്കള്‍: കൃപ റെജി, ദയ റെജി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments