Friday, July 12, 2024

HomeObituaryകുറുപ്പന്തറ ചിറയില്‍ ഫില്‍മോന്‍ (53) ഡാളസില്‍ അന്തരിച്ചു

കുറുപ്പന്തറ ചിറയില്‍ ഫില്‍മോന്‍ (53) ഡാളസില്‍ അന്തരിച്ചു

spot_img
spot_img

ഡാള്ളസ് : കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ചു. അര്‍ബുദ രോഗത്തിനോട് പൊരുതിയാണ് അദ്ദേഹം നിത്യനിദ്രയിലേക്ക് പ്രവേശിച്ചത്.

ആറുന്നൂറ്റിമംഗലം എറനാക്കല്‍ ഫിനി കുര്യക്കോസ് ആണ് ഭാര്യ.മക്കള്‍:താരാ, ബെഞ്ചമിന്‍, നോഹ.

ഡാളസ് െ്രെകസ്റ്റ് ദി കിങ് ക്‌നാനായ പള്ളിയില്‍ ഒക്ടോബര്‍ 17 ഞായറാഴ്ച അമേരിക്കന്‍ സമയം 6:00pm- 09:00pm വരെ പൊതുദര്‍ശനവും, തുടര്‍ന്ന് ഡാളസ് െ്രെകസ്റ്റ് ദി കിങ് ക്‌നാനായ പള്ളിയില്‍

ഒക്ടോബര്‍ 18 തിങ്കളാഴ്ച 09:00ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനക്കും ശേഷം Rolling Oak Memorial Center ല്‍ Burial Service നടത്തുന്നതുമായിരിക്കുമെന്ന് കുടുംബം അറിയിക്കുന്നു.

knanayaNews.com ന്റെ Fb/Youtube/Roku(Keral.Tv) ചാനലുകളില്‍ Live Streaming ഉണ്ടായിരിക്കുന്നതാണ്‌

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments