Tuesday, December 24, 2024

HomeObituaryമഴുക്കീര്‍ വെള്ളവന്താനത്ത് വി.എസ് ജോയി നിര്യാതനായി

മഴുക്കീര്‍ വെള്ളവന്താനത്ത് വി.എസ് ജോയി നിര്യാതനായി

spot_img
spot_img

കുറ്റൂര്‍: വെള്ളവന്താനത്ത് വി.എസ് ജോയി (68) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം 12 ന് മഴുക്കിര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ചുമതയില്‍ നടത്തപ്പെടും.

ഭാര്യ ജോളി ജോയി റാന്നി ഐക്കാട്ടുമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയ്‌സ്, ജോഫി (യു.കെ), ജോയല്‍ (കാനഡ). മരുമക്കള്‍: കല്ലിശ്ശേരി ചക്കുംമുട്ടില്‍ ജൂബി, റാന്നി മാവുങ്കല്‍ ലിന്‍റ്റു (യു.കെ)

വാര്‍ത്ത: നിബു വെള്ളവന്താനം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments