Saturday, October 26, 2024

HomeObituaryഡോ. തോമസ് പ്രഭാത് (75) അന്തരിച്ചു

ഡോ. തോമസ് പ്രഭാത് (75) അന്തരിച്ചു

spot_img
spot_img

കോട്ടയം: ആര്‍പ്പൂക്കര കോയില്‍പറമ്പില്‍ പരേതരായ കെ.പി. സെബാസ്റ്റ്യന്‍-പൊന്നമ്മ സെബാസ്റ്റ്യന്‍ ദമ്പതികളുടെ മകന്‍ ഡോ. തോമസ് പ്രഭാത് (75, റിട്ട. പ്രഫസര്‍ (എച്ച്ഒഡി) കോട്ടയം മെഡിക്കല്‍ കോളജ്) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് മുടിയൂര്‍ക്കര തിരുക്കുടുംബ ദേവാലയത്തില്‍ നടത്തി.

ഭാര്യ: റോസിലി തോമസ് കടപ്ലാമറ്റം കളരിക്കല്‍ കുടുംബാംഗം (റിട്ട. പ്രഫ. അനസ്‌തേഷ്യ, കോട്ടയം മെഡിക്കല്‍ കോളജ്, പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല).

മക്കള്‍: ഡോ. സെബാസ്റ്റ്യന്‍ തോമസ് (കെ. ഡെന്റല്‍ കുമാരനല്ലൂര്‍), ഡോ. ബീന തോമസ് (അസോ. പ്രഫസര്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ്), ഡോ. റീന തോമസ് (കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍, ഹൂസ്റ്റണ്‍ യുഎസ്എ), ഡോ. കുര്യന്‍ തോമസ് (ന്യൂറോളജിസ്റ്റ്, ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍ വൈക്കം).

മരുമക്കള്‍: റോസ് സെബാസ്റ്റ്യന്‍ പ്രക്കാട്ട് മന്നത്ത്, ഡോ. ഐസക് വി. മാമ്മന്‍ വിളയില്‍ വിഹാര്‍ (കാര്‍ഡിയോളജിസ്റ്റ്, വാളകം കൊട്ടാരക്കര), തോമസ് മാത്യു വലിയകളം (എന്‍ജിനിയര്‍ ഹൂസ്റ്റണ്‍, യുഎസ്എ), ഡോ. സരിത തോമസ് തകടിയേല്‍ (പീഡിയാട്രീഷ്യന്‍, ആലപ്പുഴ മെഡിക്കല്‍ കോളജ്).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments