Monday, December 23, 2024

HomeObituaryആനി ദേവസി മൂത്തേടൻ (ചാലക്കുടി)

ആനി ദേവസി മൂത്തേടൻ (ചാലക്കുടി)

spot_img
spot_img

ചാലക്കുടി: പരേതനായ ചാലക്കുടി മൂത്തേടൻ ദേവസ്സിയുടെ ഭാര്യ ആനി ദേവസ്സി മൂത്തേടൻ അന്തരിച്ചു. സംസ്കാരം ഇന്ന് (4/10/ 21 ) രാവിലെ പതിനൊന്ന് മണിക്ക് പോട്ട ചെറുപുഷ്പം ദേവാലയത്തിൽ.

മക്കൾ :ലീനാ ജോർജ് (അയർലൻഡ് ), ഷീന പൗലോസ് (യു.എസ്. എ), ഷിബു മൂത്തേടൻ (ഓസ്ട്രേലിയ)
മരുമക്കൾ: ജോർജ് അമ്പലംവിള (അയർലൻഡ് ) , പൗലോസ് കുയിലാടൻ (യു.എസ്. എ) സെലിൻ ഷിബു (ഓസ്ട്രേലിയ)
ചെറുമക്കൾ : ലെവിൻ ജോർജിയോ , ഗ്ലെൻ ജോർജ്, ജെസി, ജാനറ്റ്, ജെഫ്, ഏയ്ഞ്ചല, അലൻ, അഞ്ജലി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments