Tuesday, December 24, 2024

HomeObituaryജോണ്‍ സാമുവേല്‍ (തങ്കച്ചന്‍-66) അന്തരിച്ചു

ജോണ്‍ സാമുവേല്‍ (തങ്കച്ചന്‍-66) അന്തരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: വെച്ചൂച്ചിര്‍ പുതുപ്പറമ്പില്‍ പരേതരായ ചാക്കോ ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും ഇളയ മകന്‍ ജോണ്‍ സാമുവേല്‍ (തങ്കച്ചന്‍-66) നവംബര്‍ 3 -ന് ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു.

ഭാര്യ: ഡോക്ടര്‍ ലീലാമ്മ സാമുവേല്‍. മക്കള്‍: ചാള്‍സ് സാമുവേല്‍-റേച്ചല്‍ സാമുവേല്‍, ഡയാന്‍ പാപ്പി-ഡോ. ലെവിന്‍ പാപ്പി, ക്രിസ്റ്റല്‍ തോമസ്, പാസ്റ്റര്‍ അലന്‍ തോമസ്.

കൊച്ചുമക്കള്‍: കരോളിന്‍ പാപ്പി, എസ്രാ തോമസ്, മാഡലിന്‍ തോമസ്. സഹോദരങ്ങള്‍: പരേതയായ അന്നമ്മ ഏബ്രഹാം, പരേതന്‍ ജോണ്‍ ജോര്‍ജ്ജ്, ചാക്കോ ജോണ്‍ (ഫ്‌ളോറിഡ), മേരി ജോസ് (ഹൂസ്റ്റണ്‍), തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്). സംസ്‌ക്കാരശുശ്രൂഷകള്‍ നവംബര്‍ 6 -ന് ന്യൂയോര്‍ക്കില്‍ വെച്ച് നടക്കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments