Tuesday, December 24, 2024

HomeObituaryകര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി മേരിക്കുട്ടി ചാക്കോ അന്തരിച്ചു

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി മേരിക്കുട്ടി ചാക്കോ അന്തരിച്ചു

spot_img
spot_img

ചങ്ങനാശേരി: തുരുത്തി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരിയും തുരുത്തി ചെങ്ങാട്ട് പരേതനായ സി.എം.ചാക്കോയുടെ ഭാര്യയുമായ മേരിക്കുട്ടി ചാക്കോ (85) അന്തരിച്ചു.

മക്കള്‍: മാത്തുക്കുട്ടി, പരേതനായ ഫിലിപ്പ്, മെറീനാ, മേഴ്‌സി (അയര്‍ലന്‍ഡ്). മരുമക്കള്‍: ലീലാമ്മ ഉള്ളാട്ട് (തോട്ടക്കാട്), കുഞ്ഞുമോള്‍ കാട്ടൂപ്പാറ (വില്ലൂന്നി), രാജു സ്‌കറിയ ഞാലിയില്‍ (തൃക്കൊടിത്താനം), ഷാജി ഇല്ലത്തുപറന്പ്, പത്തനംതിട്ട (അയര്‍ലന്‍ഡ്).

സംസ്‌കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments