Saturday, October 26, 2024

HomeObituaryനടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു, സംസ്‌കാരം പിന്നീട്

നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു, സംസ്‌കാരം പിന്നീട്

spot_img
spot_img

കൊച്ചി: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. ഭാര്യ: ഉമാദേവി. അഭിനേത്രിയായ വിദ്യ ഉണ്ണിയാണ് മറ്റൊരു മകള്‍. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.

സംസ്‌കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments