Wednesday, March 12, 2025

HomeObituaryചിന്നമ്മ ചാക്കോയുടെ (101) സംസ്‌കാരം തിങ്കളാഴ്ച

ചിന്നമ്മ ചാക്കോയുടെ (101) സംസ്‌കാരം തിങ്കളാഴ്ച

spot_img
spot_img

ഡാളസ്: കഴിഞ്ഞ ദിവസം അന്തരിച്ച, മല്ലപ്പള്ളി, നെടുങ്ങാടപ്പള്ളി പനയമ്പാല പടിഞ്ഞാറേക്കുറ്റ് പരേതനായ സി.പി ചാക്കോയുടെ ഭാര്യയും ഇന്ത്യന്‍ ആര്‍മിയുടെ വീരചക്ര ജേതാവ് കെ.ജി ജോര്‍ജിന്റെ സഹോദരിയും ആയ ചിന്നമ്മ ചാക്കോയുടെ (101) സംസ്‌കാരം ഡിസംബര്‍ 6 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യുസ് തൃതിയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തലക്കുളം സെന്റ് മേരിസ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ നടക്കും.

പരേത നെടുങ്ങാടപ്പള്ളി കോഴികുന്നത്തു കുടുംബാംഗമാണ്. മക്കള്‍: പരേതയായ മോനിക്കുട്ടി, രാജമ്മ, അച്ചന്‍കുഞ്ഞ്, ലിസ്സി, പരേതനായ ജോളിച്ചന്‍, ഡെയ്സി, ലാല്‍ജി, ജോണ്‍സണ്‍.

മരുമക്കള്‍: കുഞ്ഞുമോന്‍ തെക്കേടത്ത് (കങ്ങഴ), പരേതനായ ഡൊമിനിച്ചന്‍ കുഴിയടിയില്‍ (പുളിങ്കുന്ന്), രാജു തോണ്ടുത്തറ കങ്ങഴ (യു.എസ്.എ), തമ്പി ഐതിമറ്റത്തില്‍ കണ്ണൂര്‍ (യു.എസ്.എ), പാപ്പച്ചന്‍ കൊച്ചേരില്‍ വാകത്താനം, സാലി തുണ്ടുമണ്ണില്‍ പാലക്കാട് (യു.എസ്.എ), ഡോളി വലിയവിള മോടിയില്‍ കുളനട (യു.എസ്.എ).

കൊച്ചുമക്കള്‍: ബിനു, ജിനു, ഡെന്‍സി, കൊച്ചുമോള്‍, ജിബിന്‍, ടീന, ടോണി, ജോബിന്‍, ടിറ്റോ, സൂസന്‍, ലിബിന്‍, ജോ, ജൂലിയ.

സംസ്‌കാര ചടങ്ങുകള്‍ www.yutube.com/glorianews ല്‍ തല്‍സമയം കാണാം.

റിപ്പോര്‍ട്ട്: മാത്യു പത്തായത്തില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments