ഫ്‌ളോറിഡ: ഇളംകുളം പള്ളിവാതുക്കല്‍ പരേതനായ ജോര്‍ജിന്റെ മകന്‍ നെല്‍സണ്‍ ജോര്‍ജ് (58) അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അന്തരി ച്ചു. സംസ്‌കാരം ബുധനാഴ്ച അവിടെ നടക്കും.
അമ്മ ഫിലോമിന ഉരുളികുന്നം കളരിക്കല്‍ കുടുംബാംഗം.ഭാര്യ: ഷേര്‍ലി വൈക്കം കറുത്തേടത്ത് കുടുംബാംഗം. മക്കള്‍: ജോര്‍ജ്, ആന്‍. സഹോദരങ്ങള്‍: അഡ്വക്കേറ്റ് നിഷ നിര്‍മല ജോര്‍ജ് , നൈസണ്‍ ജോര്‍ജ്.