Friday, June 7, 2024

HomeObituaryകുമരകം ജോർജ് കാപ്പിൽ (ചിക്കാഗോ)

കുമരകം ജോർജ് കാപ്പിൽ (ചിക്കാഗോ)

spot_img
spot_img

ചിക്കാഗോ: ചിക്കാഗോയിൽ അന്തരിച്ച കോട്ടയം കുമരകം കാപ്പിൽ ജോർജിന്റെ സംസ്കാര ശുശ്രുഷ സെന്റ് തോമസ് സീറോമലബാർ കത്തീഡ്രലിൽ(ഡിസംബർ 10 രാവിലെ 9:30ന്) . തുടർന്ന് ഇല്ലിനോയി മേരിഹിൽ സെമിത്തേരിയിൽ സംസ്കാരം.

കുമരകം സ്വദേശിയായ ജോർജ് കാപ്പിൽ (81) ഇവിടുത്തെ ആദ്യകാല മലയാളികളിലൊരാളാണ് . റെസ്‌പിറ്ററി തെറാപ്പിസ്റ്റ് ആയിരുന്നു .പിന്നീട് ബിസിനസ് രംഗത്തും പ്രവർത്തിച്ചു . ഭാര്യ അന്നക്കുട്ടി, മക്കൾ: മഞ്ജു ചേന്നോത്ത്, മരീന ഫ്രാൻസിസ് . മരുമക്കൾ : ഡോ. സാൽബി പോൾ ചേന്നോത്ത്, നോബിൾ ഫ്രാൻസിസ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments