Sunday, September 8, 2024

HomeScience and Technologyപാഠപുസ്തക തര്‍ജ്ജമയ്ക്ക് നിര്‍മിതബുദ്ധി ഉപയോഗിക്കാൻ യു.ജി.സി

പാഠപുസ്തക തര്‍ജ്ജമയ്ക്ക് നിര്‍മിതബുദ്ധി ഉപയോഗിക്കാൻ യു.ജി.സി

spot_img
spot_img

നിര്‍മിതബുദ്ധി ഉപയോഗിച്ച്‌ പാഠപുസ്തകങ്ങള്‍ പ്രാദേശികഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള നടപടികളാരംഭിച്ച്‌ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.).

സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവര്‍ത്തനംചെയ്യുന്ന പാഠപുസ്തകങ്ങളിലെ തെറ്റുകള്‍ തിരുത്താൻ വിദഗ്ധരുടെ സഹായംതേടും. പ്രദേശികഭാഷയില്‍ എൻജിനിയറിങ്, മെഡിക്കല്‍, നിയമബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനാല്‍ സാങ്കേതികവാക്കുകളുടേതുള്‍പ്പെടെയുള്ള പരിഭാഷയ്ക്ക് നിര്‍മിതബുദ്ധി ഉപയോഗിക്കുന്നതിലെ സാധുത തേടുമെന്ന് എ.ഐ.സി.ടി.ഇ.യും എൻ.എം.സി.യും പ്രതികരിച്ചു9

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments