Sunday, June 1, 2025

HomeSportsകോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോള്‍സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോള്‍സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണം

spot_img
spot_img

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ലോണ്‍ ബോള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10ന് തോല്‍പ്പിച്ചു. ലോണ്‍ ബോള്‍സില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ലോണ്‍ ബോള്‍സില്‍ മൂന്ന് തവണ സ്വര്‍ണം നേടിയ ടീമാണ് ദക്ഷിണാഫ്രിക്ക.

ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി. ഇതുവരെ ആകെ പത്ത് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നാല് സ്വര്‍ണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments