ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസല്‍ കാള്‍സനാണ്.
ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള നാടകീയപോരാട്ടത്തിലാണ് ആര്‍.പ്രഗ്നാനന്ദ ചെസ് ലോകകപ്പ് സെമിയില്‍ കടന്നത്. ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസിയെയാണ് പ്രഗ്‌നാനന്ദ തോല്‍പിച്ചത്.