Agreement





കരാര്‍ പ്രഖ്യാപനം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആവേശം : തുണിത്തരങ്ങള്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍...

ഇന്ത്യ- അമേരിക്ക വ്യാപാരക്കരാറായി: റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്നു ട്രംപ്; പ്രതികരിക്കാതെ മോദി
വാഷിംഗടണ്‍/ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറായി. കരാര്‍ സംബന്ധിച്ച അറിയിപ്പ് അമേരിക്കന്‍ പ്രസിഡന്റ്...

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍; കരാര്‍ പ്രഖ്യാപനം വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിനു പിന്നാലെ
ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ സ്വതന്ത്ര വ്യാപാക കരാറില്‍ ഒപ്പു വച്ചു. ഇന്ത്യ...

പാക്കിസ്ഥാനിൽ നിന്ന് അപൂർവ ധാതുക്കൾ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ കരാർ: രഹസ്യ ഇടപാടെന്ന ആരോപണവുമായി പ്രതിപക്ഷം
വാഷിംഗ്ടൺ: പാക്കിസ്ഥാനിൽ നിന്ന് അപൂർവ ധാതുക്കൾ യുഎസിലേക്ക് കയറ്റി അയക്കാൻ കരാറുമായി പാക്ക്...







