Birthright Citizenship


‘ജന്മാവകാശ പൗരത്വം’ ചോദ്യം ചെയ്ത് പ്രസിഡന്റ് ട്രംപ്:ഭരണഘടനാ സാധുത പരിശോധിക്കണമെന്നവശ്യപ്പെട്ട് സുപ്രീം കോടതിയിൽ; 14-ാം ഭേദഗതിയുടെ നിലവിലെ വ്യാഖ്യാനം ‘തെറ്റ്’ എന്ന് വാദം
വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം ഉറപ്പുനൽകുന്ന ജന്മാവകാശ പൗരത്വം (Birthright Citizenship)...






