crash





ആകാശമധ്യത്തുവെച്ചു ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു: ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം നടന്നത് ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: ആകാശമധ്യത്ത് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. അപകടമുണ്ടായത് ന്യൂജേഴ്‌സിയിലെ...

നോർത്ത് കരോലിനയിൽ സ്വകാര്യവിമാനം തകർന്ന് നാസ്കാർമുൻ ഡ്രൈവറും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു
നോർത്ത് കരോലിന: സ്വകാര്യവിമാനം തകർന്ന് നാസ്കാർമുൻ ഡ്രൈവറും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. യു എസിലെ...

അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു
കാലിഫോര്‍ണിയ: പരിശീലന പറക്കലിനിടെ അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം തകര്‍ന്നു വീണു....

ആകാശ വിതാനത്തില്‍ വച്ച് അജ്ഞാത വസ്തു വിമാനത്തില്‍ ഇടിച്ചു; വിമാനം അടിയന്തിരമായി ലാന്‍ഡിംഗ് നടത്തി
ന്യൂയോര്‍ക്ക്: ഭൂമിയില്‍ നിന്നും 36,000 അടി ഉയരത്തില്‍ പറക്കവേ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ എന്തോ...







