Donald Trump
മസ്കിനെ നാടുകടത്തുമെന്ന് ട്രംപ്: വീണ്ടും പോര് മുറുകുന്നുവോ?
മസ്കിനെ നാടുകടത്തുമെന്ന് ട്രംപ്: വീണ്ടും പോര് മുറുകുന്നുവോ?

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ട്രംപും ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്കും തമ്മിലുള്ള...

അമേരിക്കക്കെതിരെയുള്ള കടുത്ത നിലപാട് മയപ്പെടുത്തി ഇറാൻ: ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് സാധ്യത
അമേരിക്കക്കെതിരെയുള്ള കടുത്ത നിലപാട് മയപ്പെടുത്തി ഇറാൻ: ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് സാധ്യത

ടെഹ്റാൻ: ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ചതുമുതൽ അമേരിക്കക്കെതിരെ സ്വീകരിച്ച കടുത്ത നിലപാട് മയപ്പെടുത്തി...

സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു:   ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്
സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു: ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

വാഷിങ്ടൻ: സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച ജൂലൈ ഏഴിന് വൈറ്റ് ഹൗസിൽ
ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച ജൂലൈ ഏഴിന് വൈറ്റ് ഹൗസിൽ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും....

ഗസ്സയിൽ വെടിനിർത്തലിന് വീണ്ടും സമ്മർദം ശക്തമാക്കി  ട്രംപ്
ഗസ്സയിൽ വെടിനിർത്തലിന് വീണ്ടും സമ്മർദം ശക്തമാക്കി ട്രംപ്

വാഷിങ്ടൺ ഡി.സി: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് വീ​ണ്ടും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ്...

രാജ്യങ്ങൾക്കുള്ള തീരുവയുടെ താൽക്കാലിക വിരാമം 90 ദിവസത്തിൽ കൂടുതൽ നീട്ടിവെക്കാൻ പദ്ധതിയില്ലെന്ന് ട്രംപ്
രാജ്യങ്ങൾക്കുള്ള തീരുവയുടെ താൽക്കാലിക വിരാമം 90 ദിവസത്തിൽ കൂടുതൽ നീട്ടിവെക്കാൻ പദ്ധതിയില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: മിക്ക രാജ്യങ്ങൾക്കുമുള്ള തീരുവയിൽ 90 ദിവസത്തെ താൽക്കാലിക വിരാമം ജൂലൈ 9...

ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് സെനറ്റ്: വിമർശനവുമായി വീണ്ടും മസ്ക്
ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് സെനറ്റ്: വിമർശനവുമായി വീണ്ടും മസ്ക്

വാഷിങ്ടൻ: യുഎസിലെ പുതിയ നികുതി ബിൽ സെനറ്റിൽ പാസായതോടെ ട്രംപ് ഭരണകൂടത്തിനും റിപ്പബ്ലിക്കൻ...

ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ: ട്രംപിന്റെ വെടിനിർത്തൽ ആഹ്വാനം വെറുതെയോ?
ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ: ട്രംപിന്റെ വെടിനിർത്തൽ ആഹ്വാനം വെറുതെയോ?

ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തിനിടയിലും വടക്കൻ ‍ഗാസയിൽ...

“പ്രസിഡന്റ് ട്രംപിന് നന്ദി, റഷ്യയും യുഎസുമായുള്ള ബന്ധം മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്”: കൂടിക്കാഴ്ചക്ക് തയാറെന്ന് പുടിൻ
“പ്രസിഡന്റ് ട്രംപിന് നന്ദി, റഷ്യയും യുഎസുമായുള്ള ബന്ധം മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്”: കൂടിക്കാഴ്ചക്ക് തയാറെന്ന് പുടിൻ

മോസ്‌കോ: യുഎസുമായുള്ള ബന്ധം മെച്ചപ്പെടുന്നതായി സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇരുരാഷ്ട്രങ്ങളും...

നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കും: മുന്നറിയിപ്പുമായി യു.എസ്
നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കും: മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടൺ: നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യു.എസ്...

LATEST