Earthquake
600 വർഷത്തിന് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; റഷ്യയിലെ ഭൂകമ്പത്തിന് കാരണം ഇതോ?
600 വർഷത്തിന് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; റഷ്യയിലെ ഭൂകമ്പത്തിന് കാരണം ഇതോ?

മോസ്‌കോ: ദിവസങ്ങൾക്ക് മുമ്പ് റഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന് കാരണം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതാകാമെന്ന്...

ന്യൂയോര്‍ക്കില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ മൂന്നു തീവ്രത രേഖപ്പെടുത്തിയ ചലനം
ന്യൂയോര്‍ക്കില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ മൂന്നു തീവ്രത രേഖപ്പെടുത്തിയ ചലനം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ മൂന്നു തീവ്രത രേഖപ്പെടുത്തിയ...

റഷ്യയിൽ ഭൂകമ്പം, ജപ്പാനിൽ സൂനാമി; റയോ തത്സുകിയുടെ പ്രവചനങ്ങൾ ചർച്ചയാകുന്നു
റഷ്യയിൽ ഭൂകമ്പം, ജപ്പാനിൽ സൂനാമി; റയോ തത്സുകിയുടെ പ്രവചനങ്ങൾ ചർച്ചയാകുന്നു

ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂകമ്പത്തിനും അതേസമയം ജപ്പാനിൽ പ്രഖ്യാപിക്കപ്പെട്ട സൂനാമി മുന്നറിയിപ്പിനും പിന്നാലെ...

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി
അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി....

അലാസ്‌കയില്‍ ഭൂകമ്പം: 7.3 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ല
അലാസ്‌കയില്‍ ഭൂകമ്പം: 7.3 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ല

അലാസ്‌ക: യുഎസ് സംസ്ഥാനമായ അലാസ്‌കയില്‍ ശക്തമായ ഭൂകമ്പം. ബുധനാഴ്ചയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ...

ഡൽഹിയിൽ വീണ്ടും ഭൂചലനം: രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണ, ഹരിയാന പ്രഭവകേന്ദ്രം
ഡൽഹിയിൽ വീണ്ടും ഭൂചലനം: രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണ, ഹരിയാന പ്രഭവകേന്ദ്രം

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ...

ഹരിയാനയിലെ ഝജ്ജാറില്‍ ഭൂചലനം: ദില്ലിയിലും പ്രകമ്പനം
ഹരിയാനയിലെ ഝജ്ജാറില്‍ ഭൂചലനം: ദില്ലിയിലും പ്രകമ്പനം

ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രവ രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി....

ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വടക്കൻ ഇറാനിലെ സെംനാനിൽ ഭൂചലനം
ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വടക്കൻ ഇറാനിലെ സെംനാനിൽ ഭൂചലനം

തെഹ്‌റാൻ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വടക്കൻ ഇറാനിലെ സെംനാനിൽ ഭൂചലനം. ബഹിരാകാശ നിലയവും...