gaza
മുൾമുനയിൽ ഗാസ സിറ്റി: ചുറ്റും സൈനിക വലയം; ഉടൻ പ്രദേശം വിടണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്; അവസാന അവസരമെന്ന് ഭീഷണി

ജെറുസലേം: ഗാസ സിറ്റി സൈന്യം വളഞ്ഞതായും അന്തേവാസികൾ ഉടൻ പ്രദേശം വിടണമെന്നും ഇസ്രയേൽ...

ഗാസാ സമാധാനത്തിനായി ട്രംപ് മുന്നോട്ടുവച്ച നിർദേശത്തിൽ  ഹമാസിന്റെ മറുപടിക്കായി കാത്ത് ലോകം

വാഷിംഗ്ടൺ: വർഷങ്ങളായി തുടരുന്ന ഇസ്രയേൽ -ഹമാസ് സംഘർഷത്തിന് അറുതി വരുത്താനായി അമേരിക്കൻ പ്രസിഡന്റ്...

ഗാസ: സമഗ്ര ഉടമ്പടിക്ക് സൗദി അമേരിക്കയുമായി സഹകരിക്കും; ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്തു

റിയാദ്: ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമായി സമഗ്രമായ ഒരു ഉടമ്പടിക്ക്...

പുതിയ സമാധാന കരാർ അംഗീകരിക്കാൻ ഹമാസിന് പരമാവധി 4 ദിവസത്തെ സമയം, ഇല്ലെങ്കിൽ…, മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനോട് പ്രതികരിക്കാൻ...

ട്രംപും നെതന്യാഹുവും ഒന്നിച്ച്, ‘സമാധാന നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും’; ഹമാസ് മറുപടി കാത്ത് ലോകം

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന വെടിനിർത്തൽ പദ്ധതിക്ക് ഇസ്രായേൽ പ്രധാനമന്ത്രി...

വീണ്ടും പാക്കിസ്ഥാനെ പ്രശംസിച്ച് ട്രംപ്: ഗാസാ സമാധാന പദ്ധതിയുടെ തുടക്കം മുതല്‍ പാക്കിസ്ഥാന്‍ പിന്തുണച്ചുവെന്ന്

വാഷിംഗ്ടണ്‍: പാക്കിസ്ഥാനെ പ്രശംസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഗാസാ...

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ നിർണായക അമേരിക്കൻ ഇടപെടലോ?  മധ്യപൂർവേഷ്യയിൽ പ്രധാനപ്പെട്ട നീക്കമെന്ന് ട്രംപ്

വാഷിംഗ്ടൺ:  ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ നിർണായക അമേരിക്കൻ ഇടപെടലിലേക്ക് കാര്യങ്ങളെന്നു സൂചന. അമേരിക്കൻ...

ഗാസയില്‍ നിലപാട് വ്യക്തമാക്കി ട്രംപ്: അധിനിവേശ വെസ്റ്റ ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ല

വാഷിങ്ടണ്‍: ഗാസ പിടിച്ചടക്കാനുള്ള സൈനീക നടപടി ഇസ്രയേല്‍ രൂക്ഷമാക്കിയിരിക്കെ നിലപാട് വ്യക്തമാക്കി ട്രംപ്....

ഹമാസിനെ ഇല്ലാതാക്കുമെന്ന് നെതന്യാഹുവിൻ്റെ വിരട്ടൽ, പിന്നാലെ ആത്മവിശ്വാസത്തോടെ ട്രംപ്; ‘യുദ്ധം അവസാനിക്കാൻ പോകുന്നു’

ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കുന്നതിനിടെ, ഗാസ...

ലോകവേദിയിൽ ഹമാസിന് കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ‘ഗാസയിലെ ദൗത്യം ഉടൻ തീർക്കും’; വേദി വിട്ട് പ്രതിനിധികൾ

ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു....

LATEST