Iran vs Israel
യുഎസ് നിലപാടിൽ ആകാംക്ഷ! ആണവ പദ്ധതിയിൽ യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താൻ ഇറാൻ, വേദി തുർക്കി

ടെഹ്റാൻ: രാജ്യത്തിന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുമായി ഈ ആഴ്ച തുർക്കിയിൽ...

‘ബ്രോമാൻസിൽ’ വിള്ളൽ! ട്രംപും നെതന്യാഹുവും തമ്മിൽ ഇടയുന്നുവോ? ‘ഭ്രാന്തനെപ്പോലെ എല്ലാ സമയത്തും നെതന്യാഹു ബോംബിടുന്നു’

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള...

കേടായ ഭക്ഷണം കഴിച്ചത് വിനയായി, നെതന്യാഹുവിന് ഭക്ഷ്യവിഷബാധയേറ്റു; മൂന്ന് ദിവസം വീട്ടിലിരുന്നത് ജോലികൾ നിർവഹിക്കും

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. അദ്ദേഹം നിലവിൽ വീട്ടിൽ...

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമം

ടെഹ്‌റാൻ: ജൂൺ 16-ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്...

ഇറാനിൽ ബോംബ് ദൗത്യത്തിനു പുറപ്പെട്ട യുഎസ് വ്യോമസേനയുടെ ബി–2 ബോംബറുകളെല്ലാം തിരിച്ചെത്തിയില്ല: ദുരൂഹത

വാഷിങ്ടൻ: ഇറാനിൽ ബോംബിടാനുള്ള ദൗത്യത്തിനു പുറപ്പെട്ട യുഎസ് വ്യോമസേനയുടെ ബി–2 ബോംബറുകളെല്ലാം തിരിച്ചെത്താത്തതിൽ...

ആണവ സമ്പുഷ്ടീകരണം തങ്ങളുടെ അവകാശം, അത് നടപ്പാക്കുമെന്ന് യുഎന്നിൽ ഇറാൻ

ന്യൂ​യോ​ർ​ക്: ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ പാ​ലി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ട​ത്തു​ന്ന ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണം...

ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വിമാനങ്ങൾ, വീണ്ടും ആക്രമണത്തിന് പദ്ധതി?: ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേൽ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ മാധ്യമങ്ങൾ. അമേരിക്കയിൽ നിന്നും...

ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കും ഇസ്രയേലിനും, നഷ്ടപരിഹാരം നൽകണം: ഐക്യരാഷ്ട്ര സംഘടനക്ക് കത്തയച്ച് ഇറാൻ

ടെഹ്റാൻ: ഇറാനിൽ നടത്തിയ ആക്രമണങ്ങള്‍ തുടങ്ങി വെച്ചതിന്‍റെ  ഉത്തരവാദിത്വം അമേരിക്കക്കും ഇസ്രയേലിനുമാണെന്ന് അംഗീകരിക്കണമെന്ന്...

ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിൽ നടന്ന ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’: യുഎസ് പുതിയ വിവരങ്ങൾ പുറത്തുവിട്ടു

വാഷിങ്ടൺ: ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട്...

സംഘർഷകാലത്ത് സഹായിച്ചില്ല: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ഇറാൻ

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ യാഥാർത്ഥ്യമായതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാൻ. സംഘർഷകാലത്ത്...

LATEST