Israel-Iran war
തെൽ അവീവിലെ യുഎസ് എംബസ്സി ഇറാൻ ആക്രമിച്ചെന്ന് ഇസ്രായേൽ: അമേരിക്കയെക്കൂടി യുദ്ധക്കളത്തിൽ ഇറക്കാനുള്ള നീക്കം?

തെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയെക്കൂടി യുദ്ധക്കളത്തിൽ ഇറക്കാൻ ഇസ്രായേൽ...

ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ഒറ്റ ഫോൺ കോളിലൂടെ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

തെഹ്റാൻ: ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ഒറ്റ ഫോൺ കോളിലൂടെ സാധിക്കുമെന്ന്...

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇറാന് പിന്തുണയുമായി റഷ്യ

മോസ്കോ: ഇ​റാ​ൻ-​​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷത്തിൽ ഇറാന് പിന്തുണയുമായി റഷ്യ. ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും...

ഇസ്രയേലുമായുള്ള  സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന്  ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ഇസ്രായേൽ-ഇറാൻ സംഘർഷം: യു.എസ് പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നു

വാഷിംഗ്ടൺ: ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ യു.എസ് പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ....

പ്രമുഖരെ കൊലപ്പെടുത്തി ഇസ്രായേലിന് തങ്ങളെ കീഴടക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ്

തെഹ്റാൻ: പ്രമുഖരെ കൊലപ്പെടുത്തി ഇസ്രായേലിന് തങ്ങളെ കീഴടക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ്...

തല്‍സമയ സംപ്രേഷണത്തിനിടെ ഇറാന്‍റെ ഔദ്യോഗിക ടി.വി ചാനലായ ഐ.ആര്‍.ഐ.ബിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം

ഇറാന്‍റെ ഔദ്യോഗിക ടി.വി ചാനലായ ഐ.ആര്‍.ഐ.ബിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം. തത്സമയ...

ഇറാൻ തലസ്ഥാനമായ തെഹ്‌റാൻെറ വ്യോമപരിധി പിടിച്ചെടുത്തെന്ന പ്രഖ്യാപനത്തിന് പിന്നാലെ നഗരവാസികളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ

തെൽഅവീവ്: ഇറാൻ തലസ്ഥാനമായ തെഹ്‌റാൻ നഗരത്തിലെ നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേലിൻറെ മുന്നറിയിപ്പ്....