Jail
എലികളും പ്രാണിയും ഉള്ള സെല്ല്, കുടിക്കാൻ നല്കുന്നത് മലിനജലം  ഇമ്രാൻഖാന്റെ ഭാര്യയ്ക്ക് തടവറ പീഡനമെന്ന് യു.എൻ റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ തടവറയിലെ ദുരനുഭവങ്ങൾ...

എല്‍ സാല്‍വദോർ ജയിലിലെ  കുടിയേറ്റ തടവുകാർക്ക് നിയമ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവ് 

വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തി  തുറങ്കലില്‍ അടച്ച  എല്‍ സാല്‍വദോർ ജയിലിലെ കുടിയേറ്റ...

തടവുകാരിൽ നിന്നും പണം വാങ്ങിയ ശേഷംകൊടി സുനിക്ക് ഉൾപ്പെടെയുള്ളവർക്ക് ജയിലിൽ പ്രത്യേക സൗകര്യം: ജയിൽ ഡിഐജിക്കെതിരേ കടുത്ത നടപടിക്ക്  സാധ്യത

തിരുവനന്തപുരം:  ജയിൽപുള്ളികളിൽ നിന്നും കോഴവാങ്ങിയ ശേഷം കൊടി സുനിക്ക് ഉൾപ്പെടെയുള്ളവർക്ക് ജയിലിൽ പ്രത്യേക...

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി : വ്യാഴാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗീകാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്...

മരിച്ചുവെന്ന  അഭ്യൂഹങ്ങൾക്കിടെ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണാൻ സഹോദരിക്ക് അനുമതി

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ദിവസങ്ങളായി അഭ്യൂഹങ്ങൾ ശക്തമായതിനെത്തുടർന്ന്,...

യുകെയിലേക്ക് ഹെറോയിൻ കടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ വംശജന് 10 വർഷം തടവ് ശിക്ഷ

യുകെയിലേക്ക് ഹെറോയിൻ കടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ വംശജന് 10 വർഷം...

നേപ്പാള്‍ കലാപകാലത്ത് ജയില്‍ ചാടിയ 540 ഇന്ത്യക്കാര്‍ ഒളിവിലെന്ന് അധികൃതര്‍

കാഠ്മണ്ഡു: നേപ്പാളില്‍ സര്‍ക്കാരിനെതിരേയുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് കാഠ്മണ്ഡുവിലുള്‍പ്പെടെയുള്ള ജയിലുകളില്‍ നിന്നും രക്ഷപെട്ട ആയിരക്കണക്കിന്...

2 പതിറ്റാണ്ട് പഴക്കമുള്ള കേസ്: ന്യൂയോർക്കിൽ അമിത വേഗതയിൽ വാഹനമോടിച്ച് അപകടം, ഒരാൾ മരണപ്പെട്ടതോടെ ഒളിച്ചോടി; ഇന്ത്യൻ പൗരനെ യുഎസിലേക്ക് കൈമാറി

മുംബൈ: രണ്ട് പതിറ്റാണ്ട് മുമ്പ് ലോംഗ് ഐലൻഡിൽ മാരകമായ വാഹനാപകടത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന...

കലാപത്തിനിടെ നേപ്പാളിലെ ജയിലുകളില്‍ നിന്ന് 1500 തടവുകാര്‍ രക്ഷപെട്ടു

കഠ്മണ്ഡു: രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷത്തിനിടെ നേപ്പാളിലെ വിവിധ ജയിലുകളില്‍ നിന്നായി 1500...

ഡല്‍ഹി മുഖ്യമന്ത്രിയെ തല്ലിയ പ്രതിയെ തിരിച്ചറിഞ്ഞു; പ്രതി രാജ്‌കോട്ട് സ്വദേശി രാജേഷ് ഭായി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ഔദ്യോഗീക വസതിയില്‍ ആക്രമിച്ച സംഭവത്തിലെ പ്രതിയെ...

LATEST