KASHMIR







ഡൽഹി സ്ഫോടനക്കേസ്: ഡോ. ഷഹീൻ സയീദിന് പുൽവാമ ആക്രമണ സൂത്രധാരൻ്റെ ഭാര്യയുമായി ബന്ധം; ജെയ്‌ഷെ മുഹമ്മദ് ബന്ധം പുറത്ത്
ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലും ഫരീദാബാദിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിലും നിർണായക വിവരങ്ങൾ...

പാക്ക് സർക്കാരിനെതിരേ പാക്ക് അധിനിവേശ കാശ്മീരിൽ വൻ പ്രതിഷേധം
ഇസ്ലാ മാബാദ് : പാക്കിസ്ഥാൻ സർക്കാരിനെതിരേ പാക്ക് അധിനിവേശ കാശ്മീരിൽ അതിശക്തമായ പ്രതിഷേധം....

കത്വവയില്‍ വീണ്ടും മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലു മരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മേഘവിസ്ഫോടനം. കശ്മീരിലെ കത് വയിലെ ജോധ്...

കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 45 ആയി 200 ലധികം പേര്‍ കാണാമറയത്ത്
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും മരണം 45 ആയി....

കശ്മീരിൽ ഭീകരർക്കെതിരെ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരർക്കെതിരായ പോരാട്ടത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഭീകരർ ക്കെതിരായ...

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരര്‍ ആകാശത്തേക്ക് വെടിവെച്ച് വിജയാഘോഷം നടത്തി; വെളിപ്പെടുത്തല്‍ നടത്തിയത് ദൃക്‌സാക്ഷി
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 പേരെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പാക് ഭീകരര്‍...







