kerala
ഇക്കുറിയും ഓണത്തിന് റിക്കാർഡ് മദ്യ വില്പന: ഉത്രാട ദിവസം വിറ്റത്137 കോടി രൂപയുടെ മദ്യം 
ഇക്കുറിയും ഓണത്തിന് റിക്കാർഡ് മദ്യ വില്പന: ഉത്രാട ദിവസം വിറ്റത്137 കോടി രൂപയുടെ മദ്യം 

തിരുവനന്തപുരം:ഇക്കുറിയും ഓണത്തിന് സംസ്ഥാനത്ത് റിക്കാർഡ് മദ്യ വില്പന ഉത്രാട ദിവസം മാത്രം.137 കോടി...

ഓണാഘോഷത്തിന് തിരിതെളിഞ്ഞു,  നവകേരള ആശയം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഓണസങ്കല്‍പം: മുഖ്യമന്ത്രി
ഓണാഘോഷത്തിന് തിരിതെളിഞ്ഞു, നവകേരള ആശയം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഓണസങ്കല്‍പം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള നവകേരള സങ്കല്‍പം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഐശ്വര്യ...

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയും മരിച്ചു
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയും മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത്  വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. 24 മണിക്കൂറിനിടെയാണ്...

സമൂഹത്തിന്‍റെ ഏറ്റവും മികച്ച നിക്ഷേപം വിദ്യാഭ്യാസമാണെന്ന് പ്രൊഫ. മോര്‍ട്ടന്‍ പി മെല്‍ഡല്‍
സമൂഹത്തിന്‍റെ ഏറ്റവും മികച്ച നിക്ഷേപം വിദ്യാഭ്യാസമാണെന്ന് പ്രൊഫ. മോര്‍ട്ടന്‍ പി മെല്‍ഡല്‍

തിരുവനന്തപുരം:  സമൂഹത്തിന്‍റെ മുന്നേറ്റത്തിന് വേണ്ട ഏറ്റവും മികച്ച നിക്ഷേപം വിദ്യാഭ്യാസമാണെന്ന് രസതന്ത്രത്തില്‍ നോബല്‍...

ഏഴു ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഏഴു ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ പ്രവചനം; ഒന്‍പത് ജില്ലകളില്‍ യല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ പ്രവചനം; ഒന്‍പത് ജില്ലകളില്‍ യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം....

നവരാത്രി : കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍
നവരാത്രി : കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

തിരവനന്തപുരം: നവരാത്രി പ്രമാണിച്ച് കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടും. ഇക്കാര്യത്തില്‍ മന്ത്രി...

കേരളം ഓണത്തിരക്കിലേക്ക്: കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്ത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരളം ഓണത്തിരക്കിലേക്ക്: കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്ത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളം ഇനി ഓണത്തിരക്കിലേക്ക കടക്കുന്നു. പൊന്നോണത്തെ വരവേല്ക്കാനായുള്ള തിരക്കിലാണ് നാടും നഗരവും....

ചക്കയെ ഔദ്യോഗിക ഫലമായി അംഗീകരിച്ചിട്ടും കർഷകർക്ക് നേട്ടമില്ല
ചക്കയെ ഔദ്യോഗിക ഫലമായി അംഗീകരിച്ചിട്ടും കർഷകർക്ക് നേട്ടമില്ല

ച​ക്ക കേ​ര​ള​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഫ​ല​മാ​യി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് മൂ​ല്യ​വ​ര്‍ധി​ത ഉ​ല്‍പ​ന്ന​മാ​യി മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല....

കാല്‍പന്തുകളിയുടെ മിശിഹാ കേരളത്തിലേക്ക്: മെസി നവംബറില്‍ കേരളത്തിലെത്തും
കാല്‍പന്തുകളിയുടെ മിശിഹാ കേരളത്തിലേക്ക്: മെസി നവംബറില്‍ കേരളത്തിലെത്തും

തിരുവനന്തപുരം: കാല്‍പന്തുകളിയിലെ മിശിഹാ ലയണല്‍ മെസി കേരളത്തിലേക്ക്. മെസി വരും വരില്ലാ എന്നുള്ള...