khameni







ഖമേനിയുടെ മരണശേഷം ഇറാന്‍ ലോകത്തിന്റെ പലഭാഗത്തും സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കിയതായി റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഇറാന്‍ പരമാധികാരി ആയത്തുല്ല അലി ഖമേനിയെ അമേരിക്ക സൈനീകാക്രമണത്തില്‍ വധിച്ചതിനു പിന്നാലെ...
ഖമയിനിയുടെ എക്സ് അക്കൗണ്ടിലൂടെ ഇസ്രയേലിന് ഇറാന്റെ ഭീഷണി: ഇസ്രയേൽ ചെയ്ത വലിയ തെറ്റിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും
ടെഹ്റാൻ: ഇസ്രയേൽ -അമേരിക്കൻ സംയുക്ത സൈനീക നീക്കത്തിലൂടെ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ്...

ഖമനേയി കൊല്ലപ്പെട്ട യുഎസ് ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ മൻസൂറ ഖൊജസ്തേ അന്തരിച്ചു; ഇറാന് വേദനയേറുന്നു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടതായി...

ഖമനേയിയുടെ പാതയിൽ ഉറച്ചുനിൽക്കുമെന്ന് ഇറാൻ; വിശ്വസ്തവും ഉറച്ചതുമായ കൈകൾ ഇറാനെ നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി വെട്ടിത്തുറന്ന പാതയിലൂടെ രാജ്യം മുന്നോട്ട്...

പാകിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ പ്രതിഷേധം അലയടിക്കുന്നു; കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് തീയിട്ടു, വെടിവയ്പ്പിൽ 8 മരണം
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനിൽ അമേരിക്കൻ...

അമേരിക്കൻ സാമ്രാജ്യത്വം ഭ്രാന്തമായ നടപടികളിലേക്ക് കടക്കുന്നു; ഖമനെയിയെ തെമ്മാടി രാഷ്ട്രങ്ങൾ കൊലപ്പെടുത്തിയത് അംഗീകരിക്കാനാകില്ല: മുഖ്യമന്ത്രി
ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ....

ഇറാനെതിരേ വേണ്ടി വന്നാല്‍ കടുത്ത നടപടിക്ക് സൈന്യത്തിന് ട്രംപ് നിര്‍ദേശം നല്കിയതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇറാനെതിരേ കടുത്ത സൈനീക നടപടി വേണ്ടിവന്നാല്‍ അതും നടപ്പാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്...







