‘Magnifica Humanitas’


എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ ലെയോ മാര്‍പ്പാപ്പയുടെ ആദ്യ ചാക്രിയലേഖനം ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ വിശദമാക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ ജൂലൈ അഞ്ചിന്
ന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ചയും, മാനവരാശിക്ക് അത് ഉയര്‍ത്തുന്ന വെല്ലുവിളികളും,സാധ്യതകളും...










