NSS General Secretary


സതീശനെതിരെ സുകുമാരൻ നായരും, സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സിനഡിന്‍റെ തിണ്ണ നിരങ്ങി, സതീശനെ അഴിച്ചുവിട്ടാൽ കോൺഗ്രസിന് അടി കിട്ടുമെന്ന് മുന്നറിയിപ്പ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി...





