Ocean
കടലാഴങ്ങൾ മനുഷ്യന്റെ കൈയേറ്റഭൂമിയാകരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ: മൂന്നാം അന്താരാഷ്ട്ര സമുദ്രസമ്മേളനത്തിന് ഫ്രാൻസിൽ തുടക്കം

നൈസ്: സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന വാക്കുപാലിക്കാനുള്ള സമ്മർദം രാഷ്ട്രങ്ങൾക്കുമേൽ വർധിക്കുന്നതിനിടെ ഐക്യരാഷ്ട്രസഭയുടെ മൂന്നാം സമുദ്രസമ്മേളനത്തിന്...