Suprem court






പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, ദേശീയപാത അതോറിറ്റിയുടെ ഹർജി സുപ്രീം കോടതി തള്ളി
ഡൽഹി∙ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തടഞ്ഞ കേരള ഹൈക്കോടതിയുടെ...

തെരുവുനായ പ്രശ്നത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഇടപെടുന്നില്ല: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഇടപെടുന്നില്ലെന്ന രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമങ്ങൾ...

ഡൽഹിയിലെ ജനവാസ മേഖലകളിൽ നിന്നും എട്ടാഴ്ചയ്ക്കുള്ളിൽ തെരുവുനായകളെ നീക്കം ചെയ്യണമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിൽ ജനവാസ മേഖലയിൽ നിന്നും തെരുവ് നായ്ക്കളെ എട്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന്...

വിവാഹമോചന കേസ്: പങ്കാളിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി സ്വീകരിക്കാമെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹമോചനക്കേസില്‍ പങ്കാളിയുടെ റിക്കാര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്നു സുപ്രീം...

ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധന എന്തിന് ? തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാറില്‍ നവംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയുടെ പ്രത്യേക...